ധാരാളം വിവാദങ്ങള്‍കൂ ഷേഷം പൊന്നാനി മണ്‍ഡലത്തിലെ സീറ്റ് തര്‍ക്കം ഒരു തീരുമാനമായി. പ്ര്‍ചാരണവും തുടങി. അങ്ങനെയിരികൂപൊഴാ, പിണറായിക്ക് മദനി തീവ്ര്‍വാദി വിരുദ്ദ്നും വര്ഗീയതക്കേതിരായ പടയളിയുമായത് !

ഇന്നലെയാ സംഭവം നടക്കുന്നതു. പൊന്നനിയിലെ ഇടതുപക്ഷ സ്വതത്റന്‍ ഡോ. ഹുസഐന്‍ രണ്‍ടത്തണിയുടെ തിരഞെടുപ്പ് പൃചാരണ കണ്‍വെന്‍ഷനിലാണ് തീവ്ര്‍വാദിയും ” കറകളഞ സഖാക്കളും വേദി പങ്കിട്ടത് !. തിരഞെടുപ്പലെ, വോട്ട് വേഡെ, സഖാവിനെ കുറ്റം പറയാന്‍ കഴിയുമോ ? !

വ്യക്ക്തമായ തെളിവുകള്‍ ഉള്‍പെടെയാണു മദനികെതിരായുളള ആരോപണം പുറത്തു വന്നത്. കേരളത്തിലെ നിഷ്പഷ മാധ്യമമായ ‘മാതൃഭൂമി’യിലും വാര്‍ത്ത വന്നിരുന്നു. കാശ്മീരില്‍ വെടിയേറ്റ് മരിച്ച ഒരു തീവ്ര്‍വാദിയുടെ മകള്‍ മദനിയുടെയും ഭാര്യുടെയും സംരക്ഷണയിലാണു പഠനം നടത്തുന്നത്. പല തീവ്ര്‍ വാദി ഗ്ര്‍രുപ്പുകളും അദ്ദേഹത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞിട്ടൂണ്‍ടു്. ഇതില്‍ നിനൊക്കെത്തനെ മദനിയുടെ തീവ്ര്‍വാദി ബന്ധം മനസിലാക്കം. എന്നാല്‍ ‘ബഹുമാനപെട്ട’ ആഭ്യന്തര മന്ത്റി കോടിയേരി ബാലകൃഷ്ണന് പറയുന്നത് ഇത് പഴയ കേസാണെന്നു. എന്താ, ഒരു കുറ്റം ചെയ്തു പത്തു വര്‍ഷം കഴിഞാല്‍ ശിക്ഷ കിട്ടാതിരിക്ക്‍മോ ?

ഇങ്ങനെയുളള മദനിയെ തിരഞെടുപ്പ് പൃചാരണത്തിനു സി.പി.എം ക്ഷണിചൂ. ശംഖുമുഖത്ത് വചു നടന്ന നവകേരള മാര്‍ച്ചില്‍ അച്യുതാനന്തന്‍ വന്നപ്പോള്‍ പോലും എഴുന്നെല്‍ക്കത്ത പിണറായി മദനിയെ കനു്ഡപ്പോള്‍ ചാടി എഴുനേറ്റു സ്വീകരിച്ചിരുത്തി. പകരമായി മദനി തന്റെ പൃസങ്ങത്തില്‍ പിണറായിയെ വാനോളം പുകഴ്താനും മറനന്നിലാ. എന്നാല്‍, സി.പി.ഐ ജനറല്‍ സെകൃട്ടറി എ.ബി ബര്‍ദന്‍, പി.ഡി.പി തികച്ചം ഒരു വര്‍ഗ്ഗീയ കഷിയാണെന്നു പ്ര്‍ഖയാപിച്ച് മണിക്കൂറുകള്‍കൂ ഷേഷമാണ് ഇ സമ്മേളനം നടക്കൂന്നത്. സി.പി.ഐ നേതാക്കളും മുന്‍ നിരയില്‍ തനെ സീറ്റ് പിടിച്ചിരുനു.

സുഹൃത്തേ, കേരളത്തില്‍ എന്താ നടക്കൂന്നത് ? തിരഞെടുപ്പ് അടുത്തിലേ, എന്തേലലം കാണണം ? വോട്ടര്‍മാരായ നമ്മള്‍, ജനങ്ങള്‍ക്ക്ക് വേണ്‍ഡി നിലകൊള്‍ഉനു എന്നവകാശപ്പേടുന്ന പാര്‍ട്ടികളുടെ പൊള്ളത്തരം ഇനിയെങ്ങിലും മനസ്സീലാക്കണം. വോട്ട് ചെയുബോള്‍, ഒരു കാരയം മനസ്സീലാക്കൂക, സ്ഥാനാര്‍ഥിയെക്കൂടി വിലയിരുത്തുക. പാര്‍ടിയെ കന്ണണടചു വിഷ്വസിക്കരുത്…………. !!

Advertisements